കുഞ്ഞു വാവ ചിരിക്കുന്നതും കരയുന്നതും ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നാണ് ഡോക്ടർമാരുടെ പക്ഷം. കുട്ടിയെ ആദ്യമായി കുളിപ്പിക്കുന്നത് മുതൽ സാധാരണ ഭക്ഷണം കൊടുക്കുന്നത് വരെ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്നറിയാം.
കുഞ്ഞുങ്ങളിലെ കരച്ചിൽ. അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ. എന്നാല്‍ ജനിച്ച്, മുലപ്പാല്‍ ആദ്യമായി നുണയുന്നത് മുതല്‍ക്ക് ഈ വിഷയത്തില്‍ ശ്രദ്ധ തുടങ്ങമെന്ന്...
തിരക്കേറിയ ജീവിതത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തുവാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം.
ഗര്‍ഭാവസ്ഥയില്‍ അമ്മ കേള്‍ക്കുന്ന പാട്ടുകള്‍ പോലും കുഞ്ഞിനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തല്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഗര്‍ഭപാത്രത്തില്‍ വച്ച് പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെ...
നമ്മള് അധ്വാനിക്കുന്നതിന്റെ ഫലത്തില്‍ നിന്നും മിച്ചം പിടിക്കുന്ന തുക ഭാവിയിലെ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നതിന്റെ പ്രാധാന്യം ആകുന്നതും ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ പഠിപ്പിക്കുക
ലോകമൊട്ടാകെ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് നടത്തിയ പഠനത്തില്‍ വൈറ്റമിൻ നൽകുന്നത് ശിശു മരണനിരക്ക് 24 ശതമാനം കുറയ്ക്കാമെന്ന് പറയുന്നു
നിങ്ങളുടെ കുട്ടി ഒറ്റപ്പെടുന്നുവോ, കുട്ടിയുടെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ, ഏതൊക്കെ ഭക്ഷണങ്ങൾ കൊടുക്കാം, കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതിനെ കുറിച്ചൊക്കെ അമ്മമാർ അറിഞ്ഞിരിക്കണം
മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളിലെ പനി കുറയ്ക്കാന്‍ സാധിക്കും. കുഞ്ഞുങ്ങളിൽ പനി ഉണ്ടാകുന്ന അവസരത്തിൽ ധാരാളം വെള്ളം നൽകണം...
രണ്ടുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് വയറിളക്കം കൂടുതൽ ഉണ്ടാകാറുള്ളത്. മിക്കപ്പോഴും മറ്റ് രോഗങ്ങളുടെ ലക്ഷണം കൂടെയാകാം ഇത്. എങ്ങനെ വയറിളക്കം ചികിത്സിക്കണമെന്ന് അറിയാം.
കുഞ്ഞുങ്ങളിലെ ഡയപ്പർ ഉപയോഗം കാരണമുണ്ടാകുന്ന അലര്‍ജികളും ചൊറിച്ചിലും പരിഹരിക്കാം.
കുഞ്ഞുങ്ങളിലെ മൂക്കടപ്പ് കരച്ചിൽ, ഉറക്കമില്ലായ്മ, പാലു കുടിക്കാൻ ബുദ്ധിമുട്ട് ഇങ്ങനെ പല അസൗകര്യങ്ങളിലേക്കും നയിക്കും.
കുഞ്ഞിന് ആറ് മാസം പ്രായമെത്തിയാൽ കുറുക്ക് നൽകിത്തുടങ്ങാം. ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂ
ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളിൽ ഡയപ്പർ ധരിപ്പിക്കുന്നത്
അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാവൂ. പ്രതിരോധശേഷി കുറവായതിനാല്‍ തന്നെ പൊടിയും കാറ്റുമെല്ലാം കുഞ്ഞുങ്ങളില്‍ എളുപ്പം രോഗങ്ങളുണ്ടാക്കാം
രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട് . കുഞ്ഞു മുലപ്പാല്‍ കുടിക്കുന്ന പ്രായമാണെങ്കില്‍ മറ്റു ഭക്ഷണം കൊടുക്കേണ്ടതില്ല.