വിംബിൾഡൺ: സെമി ലക്ഷ്യമിട്ട് ജോകോവിച്ചും ഫെഡററും കോര്‍ട്ടിലേക്ക്

വിംബിൾഡണില്‍ സെമി ഫൈനൽ ലക്ഷ്യമിട്ട് നൊവാക് ജോകോവിച്ചും റോജർ ഫെഡററും ഇന്നിറങ്ങും 

Wimbledon 2021 Djokovic vs Fucsovics Mens Quarter Finals Preview

ലണ്ടന്‍: വിംബിൾഡൺ ടെന്നിസില്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. സെമി ഫൈനൽ ലക്ഷ്യമിട്ട് നൊവാക് ജോകോവിച്ചും റോജർ ഫെഡററും ഇന്നിറങ്ങും. 

ലോക ഒന്നാം നമ്പർ താരമായ ജോകോവിച്ച് ക്വാർട്ടറിൽ ഹങ്കേറിയൻ താരം മാർട്ടൺ ഫുക്സോവിക്സിനെയും മുൻ ചാമ്പ്യൻ ഫെഡറർ പോളിഷ് താരം ഹുബേ‍ർട്ടിനെയും നേരിടും. ജോകോയുടെ മത്സരം വൈകിട്ട് ആറിനും ഫെഡററുടേത് എട്ട് മണിക്കുമാണ്. മറ്റ് ക്വാർട്ടറുകളിൽ ഡെനിസ് ഷാപോലോവ്, കാരെൻ ഖാചെനോവിനെയും മത്തേയോ ബെരറ്റീനി, ഫെലിക്സ് ഓഗറിനെയും നേരിടും.

കൂടുതല്‍ വിംബിള്‍ഡണ്‍ വാര്‍ത്തകള്‍

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

വിംബിള്‍ഡണില്‍ ചരിത്ര നേട്ടവുമായി ടുണ്യൂഷ്യന്‍ താരം ഒൺസ് ജബിയർ

വിംബിള്‍ഡണ്‍: സാനിയ- ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടില്‍, സിലിച്ചിന്റെ വെല്ലുവിളി അതിജീവിച്ച് മെദ്‌വദേവ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

Latest Videos
Follow Us:
Download App:
  • android
  • ios