ഒളിംപിക്‌സ്: ത്രസിപ്പിക്കുന്ന ജയവുമായി സിന്ധുവും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. അവസാന ക്വാര്‍ട്ടറിൽ രണ്ട് ഗോള്‍ നേടി ജയമുറപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. 

Tokyo 2020 PV Sindhu enter Quarter Finals

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ പുരുഷ ഹോക്കിയിൽ ഇന്ത്യ ക്വാര്‍ട്ടറില്‍. നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീനയെ തകര്‍ത്ത് ഇന്ത്യ മൂന്നാം ജയം നേടിയതോടെയാണിത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. അവസാന ക്വാര്‍ട്ടറിൽ രണ്ട് ഗോള്‍ നേടി ജയമുറപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ലക്ഷ്യം കണ്ടത്. 

ഒളിംപിക്‌സ് ബാഡ്‌മിന്റണിൽ പി വി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു. ഡെൻമാർക്ക് താരം മിയയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: 21-15, 21-13. 

Tokyo 2020 PV Sindhu enter Quarter Finals

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios