ഒളിംപിക്‌സ് മെഗാ ക്വിസ്: രണ്ടാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. 

tokyo 2020 olympics mega quiz contest day 3 questions

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ മൂന്നാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം. 

1. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെയാണ്?
2. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ആരാണ്?
3. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാരാണ്? 

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം പറയുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15നുള്ള സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും. 

കഴിഞ്ഞ ദിവസത്തെ വിജയികള്‍

1. പ്രജി പി. പ്രസാദ് 
ചെറുവള്ളി 
മുഹമ്മ പി.ഒ 
ആലപ്പുഴ

2. വിഷ്ണുപ്രസാദ് പി. 
പള്ളിവളപ്പില്‍ വീട് 
പാണ്ടിക്കാവ് 
ചേരൂര്‍ 
തൃശ്ശൂര്‍

3. ആരുഷ് എം.പ്രശാന്ത് 
മക്കോത്ത് വീട് 
അഞ്ചേരി 
തൃശൂര്‍ 

ഒളിംപിക്‌സ് ആവേശമുയരുന്നു; എണ്ണായിരത്തിലധികം കായികതാരങ്ങളും ഒഫീഷ്യൽസും ടോക്യോയില്‍

'tokyo 2020 olympics mega quiz contest day 3 questions

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona 

 

Latest Videos
Follow Us:
Download App:
  • android
  • ios