PV Sindhu won Syed Modi International : സയിദ് മോദി ബാഡ്‌മിന്‍റണ്‍; പി.വി സിന്ധുവിന് കിരീടം

2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത് എന്നത് സവിശേഷത

PV Sindhu won Syed Modi International badminton 2022 after beat Malvika Bansod in final

ദില്ലി: സയിദ് മോദി ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ (Syed Modi International Title) പി.വി സിന്ധു ചാമ്പ്യന്‍ (PV Sindhu). ഫൈനലില്‍ മാളവിക ബന്‍സോദിനെ (Malvika Bansod ) നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു തോല്‍പിച്ചു. സ്‌കോര്‍ 21-13, 21-16. സിന്ധു 2017ന് ശേഷം ഇതാദ്യമായാണ് സയിദ് മോദി കിരീടം നേടുന്നത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത് എന്ന സവിശേഷതയുമുണ്ട്. 

ICC Emerging Men's Cricketer of 2021 : ദക്ഷിണാഫ്രിക്കയുടെ ജനെമന്‍ മലന്‍ ഐസിസിയുടെ എമേര്‍ജിംഗ് താരം
 

Latest Videos
Follow Us:
Download App:
  • android
  • ios