ദേശീയ സബ് ജൂനിയർ ഷൂട്ടിങ് ബോൾ: കേരളത്തെ ബെബറ്റോയും രഞ്ജനയും നയിക്കും

സംസ്ഥാന ബോയ്സ് ടീമിനെ എൻ. ബി ബെബറ്റോയും ഗേൾസ് ടീമിനെ പി. രഞ്ജനയും നയിക്കും. 

National Junior Shooting Ball championship 2021 Kerala Team announced

കോഴിക്കോട്: ഈ മാസം 13 മുതൽ 15 വരെ ഗാസിയാബാദിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ എൻ. ബി ബെബറ്റോയും ഗേൾസ് ടീമിനെ പി. രഞ്ജനയും നയിക്കും. 

ബോയ്സ് ടീം: ജിൻസ് മോൻ ഷാജി (വൈസ് ക്യാപ്റ്റൻ), സി. അഭിജിത്, പി.സി ലിജേഷ്, ജെ. ക്രൈസ്, അഷ്വൽ വിൻസെന്റ്, ജെ. എബിൻ, അഷിൻ കെ ഷിബു, എ. സാജോബ്, എം. മഹേഷ്, അഷിൻ ജോയ്, മുഹമ്മദ് സിനാൻ. 

കോച്ച്: ഷിബിൽ, മാനേജർ: എസ്. ശിവ ഷൺമുഖൻ. 

ഗേൾസ് ടീം: അലന ജോർജ് (വൈസ് ക്യാപ്റ്റൻ), ആൻ മരിയ, അനഘ രവി, അന്ന റോസ്, അഷ്ന റോയ്, പി.എസ് അതുല്യ, ജിബിന ജോസ്, ജോഷ്ന ജോബി, അനന്യ ജോസ്, എസ്. സാനിയ, വി. അമൃത.  

കോച്ച്: ശ്രുതി, മാനേജർ: ജസ്ന.

200 മീറ്ററിലും തിളക്കം; ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റില്‍ ആൻസി സോജന് ഇരട്ടസ്വർണം

Latest Videos
Follow Us:
Download App:
  • android
  • ios