ഡച്ച് ഗ്രാന്‍പ്രിയില്‍ വെര്‍സ്റ്റപ്പന്; ലീഡ് തിരിച്ചുപിടിച്ചു

ലോക ചാംപ്യനായ മെഴ്‌സിഡസ് താരം ലൂയിസ് ഹാമില്‍ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെര്‍സ്റ്റപ്പന്റെ ജയം.

Max Verstappen won dutch grand prix

ആംസ്റ്റര്‍ഡാം: ഫോര്‍മുല വണ്‍ ഡച്ച് ഗ്രാന്‍പ്രിയില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ ചാംപ്യന്‍. ലോക ചാംപ്യനായ മെഴ്‌സിഡസ് താരം
ലൂയിസ് ഹാമില്‍ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെര്‍സ്റ്റപ്പന്റെ ജയം. മെഴ്‌സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസാണ് മൂന്നാം സ്ഥാനത്ത്.

ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പിലും വെര്‍സ്റ്റപ്പന്‍ ഹാമില്‍ടണെ പിന്തള്ളി. മൂന്ന് പോയിന്റിന്റെ ലീഡാണ് വെര്‍സ്റ്റപ്പനുള്ളത്. സീസണില്‍
വെര്‍സ്റ്റപ്പന്റെ ഏഴാം ഗ്രാന്‍പ്രി ജയമാണ് ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios