ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണില്‍ ചരിത്രം; സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ചാമ്പ്യന്‍മാര്‍

ഇന്ത്യൻ ജോഡി ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിസിലും തോമസ് കപ്പിലും കിരീടം നേടിയിരുന്നു

French Open 2022 Satwiksairaj Rankireddy Chirag Shetty Won Mens Doubles

പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണിൽ ചരിത്രം കുറിച്ച് സാത്വിക് സായ്‍രാജ്-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപിച്ച് ഇരുവരും കിരീടം നേടി. ലോക റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരായ ഇന്ത്യൻ ജോഡി 21-13, 21 19 എന്ന സ്കോറിനായിണ് ലു ചിംഗ് യാവോ, യാംഗ് പോ ഹാൻ സഖ്യത്തെ തോൽപിച്ചത്. 

സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ മൂന്നാമത്തെ വേൾഡ് ടൂർ കിരീടമാണിത്. ഇന്ത്യൻ ജോഡി ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിസിലും തോമസ് കപ്പിലും കിരീടം നേടിയിരുന്നു.

കില്ലര്‍ മില്ലര്‍ ഫിനിഷിംഗ്; ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി

Latest Videos
Follow Us:
Download App:
  • android
  • ios