ട്രയാത്ത്‍‍ലണില്‍ കുട്ടനാടന്‍ വീരഗാഥ; ചരിത്രം കുറിച്ച് ആലപ്പുഴ സ്വദേശികള്‍

3.9 കിലോമീറ്റർ ദൂരം നീന്തിയ ശേഷം സൈക്കിളിൽ 180.2 കിലോമീറ്റര്‍ പിന്നിട്ട ഇരുവരും 42.21 കിലോമീറ്റർ ദൂരം ഓടിത്തീര്‍ത്താണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Bineesh Thomas and Chandu Santhosh clinch Triathlon National Record

ആലപ്പുഴ: കടുപ്പമേറിയ കായിക പരീക്ഷണങ്ങളിലൊന്നായ ട്രയാത്ത്‍‍ലണില്‍ ഒരു കുട്ടനാടന്‍ വീരഗാഥ. ആലപ്പുഴ സ്വദേശികളായ ബിനീഷ് തോമസും ചന്ദു സന്തോഷുമാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. 3.9 കിലോമീറ്റർ ദൂരം നീന്തിയ ശേഷം സൈക്കിളിൽ 180.2 കിലോമീറ്റര്‍ പിന്നിട്ട ഇരുവരും 42.21 കിലോമീറ്റർ ദൂരം ഓടിത്തീര്‍ത്താണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

ആശ്വാസ വാര്‍ത്ത; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

15 മണിക്കൂര്‍ 23 മിനിറ്റ് 9 സെക്കന്‍ഡിലാണ് നേട്ടം. യൂണിവേഴ്സൽ റെക്കാർഡ് ഫോറം ദേശീയ റെക്കോർഡായി നേട്ടം അംഗീകരിച്ചു.

ട്രയാത്ത്‍‍ലണിൽ ദേശീയ റെക്കോര്‍ഡ് കുറിക്കാന്‍ രണ്ട് മലയാളികള്‍; മത്സരം ആലപ്പുഴയില്‍

Latest Videos
Follow Us:
Download App:
  • android
  • ios