MTB Himachal Janjehli 2022 : അവസാന ഘട്ടത്തില്‍ 43 റൈഡര്‍മാര്‍; താണ്ടിയത് കിലോ മീറ്റര്‍

ജൂണ്‍ 23നാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022 ടൂര്‍ണമെന്റിന് തുടക്കമായത്. മൗണ്ടന്‍ സൈക്ലിംഗില്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ സൈക്കിളിസ്റ്റുമാര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സംഘടിപ്പിച്ചിരിക്കുന്നത്.

43 riders cover 3.5 km in final stage of mountain biking race in MTB Himachal Janjehli 2022 1st Edition

ഷിംല: രാജ്യത്തെ ഏറ്റവും മികച്ച മൗണ്ടന്‍ സൈക്ലിംഗ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022ന്റെ (MTB Himachal Janjehli 2022) അവസാന ഘട്ടത്തില്‍ ഇന്ന് പങ്കെടുത്തത് 43 റൈഡര്‍മാര്‍. സഗ്ലാര്‍വാല ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ 3.5 കിലോ മീറ്റര്‍ ദൂരമാണ് പിന്നിടേണ്ടത്. 

ജൂണ്‍ 23നാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022 ടൂര്‍ണമെന്റിന് തുടക്കമായത്. മൗണ്ടന്‍ സൈക്ലിംഗില്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ സൈക്കിളിസ്റ്റുമാര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സംഘടിപ്പിച്ചിരിക്കുന്നത്. മൗണ്ടന്‍ ബൈക്കിംഗിന്റെ ലോക ഭൂപടത്തില്‍ ഹിമാചലിനെ മുഖ്യ സ്ഥാനത്തെത്തിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്.

43 riders cover 3.5 km in final stage of mountain biking race in MTB Himachal Janjehli 2022 1st Edition

ഹിമാലയന്‍ അഡ്വെഞ്ചര്‍ സ്പോര്‍ട്സ് ആന്‍ഡ് ടൂറിസം പ്രൊമോഷന്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ ഹിമാചല്‍ സര്‍ക്കാരും ടൂറിസം വകുപ്പും പങ്കാളികളാകുന്നുണ്ട്. 175 കിലോമീറ്റര്‍ ദൂരമാണ് സൈക്കിളില്‍ മലനിരകളിലൂടെ താണ്ടേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം മീറ്റര്‍ ഉയരത്തില്‍ വരെ മത്സരാര്‍ഥികള്‍ സൈക്കിളില്‍ ചുറ്റണം.

43 riders cover 3.5 km in final stage of mountain biking race in MTB Himachal Janjehli 2022 1st Edition

അവസാനഘട്ട മത്സരത്തിന്റെ അടിസ്ഥാനത്തിലുള്ള വിജയികള്‍

Under 16 Category
1st: Yugal Thakur
2nd: Vansh Kalia
3rd: Adhirath Singh

U-19 category (Boys)
1st: Arpit Sharma
2nd: Vishal Arya
3rd: Kunal Bansal

U-19 Category (Girls)
1st: Divija Sood
2nd: Kyna Sood
3rd: Shambhavi Singh

A-19 Category
1st: Sunita Shreshta
2nd: Astha Dobhal

U-23 Category(Boys)
1st: Prithvi Singh Rathore
2nd: Amandeep Singh Dayal
3rd: Anish Dubey

U-35 Category(Boys)
1st: Rakesh Rana
2nd: Kranshvendra Singh Yadav
3rd: Ramakrishna Patel

U-50 category(Boys)
1st: Sunil Barongpa
2nd: Amit Balyan
3rd: Jaspreet Paul

A-50 category
1st Bharat Sa
 

Latest Videos
Follow Us:
Download App:
  • android
  • ios