തായ്‍ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റണ്‍: ഇന്ത്യക്ക് ഇന്ന് ഇരട്ട സെമി
പുരുഷൻമാരിൽ മലേഷ്യൻ ജോഡിയും മിക്സഡ് ഡബിൾസിൽ തായ്‍ലൻഡ് ജോഡിയുമാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.
ബാങ്കോക്ക്: തായ്‍ലൻഡ് ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യക്ക് ഇന്ന് ഇരട്ട സെമി ഫൈനൽ. പുരുഷ ഡബിൾസിൽ സാത്വിക് സായ്‍രാജ്, ചിരാഗ് ഷെട്ടിയും മിക്സഡ് ഡബിൾസിൽ സാത്വിക് സായ്‍രാജ്, അശ്വിനി പൊന്നപ്പ സഖ്യവും ഫൈനൽ പ്രതീക്ഷകളുമായി ഇറങ്ങും.
റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന് കൊവിഡ്
പുരുഷൻമാരിൽ മലേഷ്യൻ ജോഡിയും മിക്സഡ് ഡബിൾസിൽ തായ്‍ലൻഡ് ജോഡിയുമാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. സിംഗിൾസിൽ പി വി സിന്ധുവും സമീർ വർമ്മയും ക്വാർട്ടർ ഫൈനലിൽ പുറത്തായി.
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ വീരന്‍; മൗര്‍ത്താദ ഫാള്‍ കളിയിലെ താരം