12,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന മികച്ച 10 സ്മാര്‍ട്ട്ഫോണുകള്‍

12,000 രൂപയ്ക്കോ അതിന് താഴെയോ ഉള്ള ഫോണ്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ. ഇത്തരത്തില്‍ ഒരു കാര്യം ആലോചിക്കുമ്പോള്‍ തന്ന അനവധി നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ എത്തും. ഇപ്പോള്‍ 16 എംപി ക്യാമറയും ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീനും ഒക്കെയുള്ള ഫോണുകള്‍ നിങ്ങള്‍ക്ക് ഈ വിലയില്‍ വാങ്ങുവാന്‍ സാധിക്കും.

BEST PHONES UNDER 12K IN INDIA

12,000 രൂപയ്ക്കോ അതിന് താഴെയോ ഉള്ള ഫോണ്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ. ഇത്തരത്തില്‍ ഒരു കാര്യം ആലോചിക്കുമ്പോള്‍ തന്ന അനവധി നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ എത്തും. ഇപ്പോള്‍ 16 എംപി ക്യാമറയും ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീനും ഒക്കെയുള്ള ഫോണുകള്‍ നിങ്ങള്‍ക്ക് ഈ വിലയില്‍ വാങ്ങുവാന്‍ സാധിക്കും. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന മികച്ച പത്ത് ഫോണുകള്‍ പരിശോധിക്കാം.

1.ഷവോമി റെഡ്മീ വൈ 3

BEST PHONES UNDER 12K IN INDIA

6.26 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്നാപ് ഡ്രാഗണ്‍ 632 പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 12 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 32 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി 3ജിബിയാണ് റാം ശേഷി. 9000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

2. റിയല്‍ മീ 3

6.22 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. മീഡിയടെക് പി70  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4230 എംഎഎച്ചാണ് ബാറ്ററി ശേഷി 3ജിബിയാണ് റാം ശേഷി. 9000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

3. അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1

BEST PHONES UNDER 12K IN INDIA

5.99 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്നാപ്ഡ്രാഗണ്‍ എസ്ഡിഎം 636  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+5എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 5000 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി. 

4. റിയല്‍ മീ യു1

BEST PHONES UNDER 12K IN INDIA

6.3 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Helio P70  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 25 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3500 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി. 10000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

5. സാംസങ്ങ് ഗ്യാലക്സി എം10 

BEST PHONES UNDER 12K IN INDIA

6.2 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Exynos 7870  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+5എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 5 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3400 എംഎഎച്ചാണ് ബാറ്ററി ശേഷി 3 ജിബിയാണ് റാം ശേഷി. 7999 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

6. അസ്യൂസ് സെന്‍ഫോണ്‍ മാക്സ് എം2

BEST PHONES UNDER 12K IN INDIA

6.3 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Snapdragon 632  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി 3 ജിബിയാണ് റാം ശേഷി. 7999 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

7. റിയല്‍ മീ 2

BEST PHONES UNDER 12K IN INDIA

6.2 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Snapdragon 450  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4230 എംഎഎച്ചാണ് ബാറ്ററി ശേഷി 3 ജിബിയാണ് റാം ശേഷി. 10000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

8. നോക്കിയ 5.1

BEST PHONES UNDER 12K IN INDIA

5.5 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. MediaTek MT6755S  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 16 എംപി ക്യാമറ പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി 2 ജിബിയാണ് റാം ശേഷി. 8000-10000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

9. ഹോണര്‍ 10 ലൈറ്റ്

6.21 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Hisilicon Kirin 710  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 24 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3400 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി. 

10. റെഡ്മീ നോട്ട് 7

6.3 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Qualcomm Snapdragon 660  പ്രോസസ്സറാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 12 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ.  4000 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി. 

 

Latest Videos
Follow Us:
Download App:
  • android
  • ios