ഇന്നത്തെ തലമുറ ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്ക്ക് മാറ്റ് കൂട്ടാന് വേണ്ടി മാത്രമാണ്. പഴയകാലത്ത് ചിങ്ങം പിറന്നാലുടന് ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ നാട്ടുമാവിന്റെയോ ചില്ലയില് ഊഞ്ഞാൽ കെട്ടുമായിരുന്നു.
കുട്ടികളെ, ഇതാ ചില ഓണക്കളികൾ പരിചയപ്പെടാം...
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ... കുട്ടികൾക്ക് എന്നും പ്രിയം ഈ ഓണപ്പാട്ട്...
onam-fest-kinder-joy