4 വര്‍ഷത്തിനിടെ 434 ദിവസം പരോള്‍, കുഞ്ഞനന്തന് നല്ലകാലം
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധം. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ.