ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു .ഒരാഴ്ച മുൻപുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്നു

singer manjusha Mohandas died

കൊച്ചി: കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു .ഒരാഴ്ച മുൻപുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്നു.ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് .പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios