ഷോളയാര്‍ ഡാമില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു; പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി
ഷോളയാര്‍ ഡാമില്‍ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി. ഉദ്യോഗസ്ഥരെ ഉടൻ ഹെലികോപ്ടറിൽ പുറത്തെത്തിക്കുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.
തൃശൂര്‍: ഷോളയാര്‍ ഡാമില്‍ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി. ഉദ്യോഗസ്ഥരെ ഉടൻ ഹെലികോപ്ടറിൽ പുറത്തെത്തിക്കുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാന്‍ നാവികസേന ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസ്സമായി. കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഡാമില്‍ കുടുങ്ങിയത്.