ആ സൈനിക വനിതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

army women viral pic

ദില്ലി: അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞുമായി സൈനിക യൂണിഫോമില്‍ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങില്‍ ആ യുവതി. ട്വിറ്ററില്‍ വൈറലാകുകയാണ് ഈ ചിത്രം.  ഫെബ്രുവരി 15ന് അസമിലെ മജുലി ജില്ലയില്‍ വച്ചുണ്ടായ വ്യോമസേന വിമാനാപകടത്തില്‍ കൊലപ്പെട്ട ഡി. വാട്‌സ്  ഡി. വാട്‌സ്  മരണാനന്തര ചടങ്ങിലാണ് സംഭവം.

ഈ ചടങ്ങിലേക്കാണ് മേജര്‍ കുമുദ് ദോഗ്ര അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം  എത്തിയത്. സേനയില്‍ തന്നെ ഉദ്യോഗസ്ഥയായ ഇവര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ കുഞ്ഞിനെ കാണിക്കുവാന്‍ പോലും അവസരം ലഭിച്ചിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios