മെത്തകൾ വാങ്ങാം 70% വരെ കിഴിവിൽ; ആമസോണിൽ വില്പനയ്ക്കുള്ളത് ഈ മുൻനിര ബ്രാൻഡുകൾ

മെമ്മറി ഫോം, ഓർത്തോപീഡിക്, ഹൈബ്രിഡ് മെത്തകൾ എന്നിവയുൾപ്പെടെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള മെത്തകളുടെ വില്പനയും ഉണ്ട്.

Amazon Great Indian Sale Get up to 70% off on mattresses; Choose from orthopaedic, latex, memory foam, and more

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇട്ട്, ഉത്സവകാല ഡിസ്‌കൗണ്ട് വിൽപ്പനയെ കാത്തിരുന്നവരായിരിക്കും പലരും. ഇലക്ട്രോണിക്സ് സാധനങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ഇപ്പോൾ മെത്തകൾ വമ്പൻ കിഴിവിൽ വാങ്ങാനുള്ള അവസരം ഉണ്ട്. മെമ്മറി ഫോം, ഓർത്തോപീഡിക്, ഹൈബ്രിഡ് മെത്തകൾ എന്നിവയുൾപ്പെടെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള മെത്തകളുടെ വില്പനയും ഉണ്ട്. പല ബ്രാൻഡുകൾക്കും 70% വരെ കിഴിവുകളും ലഭിക്കുന്നു. സൗജന്യ ഡെലിവറി, നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമായത്കൊണ്ട് മേത്ത വാങ്ങാൻ പ്ലാനുണ്ടങ്കിൽ ഇപ്പോൾ വാങ്ങുന്നതായിരിക്കും ബുദ്ധി. 

ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ ഒരു മെത്ത കണ്ടെത്തുന്നത് എളുപ്പമാക്കുകയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ. ഒരു ആഡംബര മെത്തയോ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനോ എന്തുവേണമെങ്കിലും ലഭ്യമാണ്. ആമസോണിൽ ലഭിക്കുന്ന മെത്തകൾ ഇവയാണ് 

1  വേക്ക്‌ഫിറ്റ് മെത്ത

ശാന്തമായ ഉറക്കത്തിന് സഹായിക്കുന്ന വേക്ക്‌ഫിറ്റ് മെത്ത രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഉയർന്ന നിലവാരമുള്ള മെമ്മറി ഫോം ഉപയോഗിച്ചാണ്. ശരീരത്തിൻ്റെ പൊസിഷൻ അനുസരിച്ച് ഈ മെത്ത സപ്പോർട്ട് നൽകുന്നതിനാൽ  ഈ മെത്ത ശരിയായ നട്ടെല്ല് വിന്യാസം ഉറപ്പാക്കുന്നു. ശരീര താപനില നിയന്ത്രിക്കാനും സഹായിക്കുന്നു. 10 വർഷം വരെ വാറൻ്റിയുണ്ട്. 

2.സ്ലീപ്പിഹെഡ് ഫ്ലിപ്പ് മെത്ത
3 സ്പ്രിംഗ്ടെക് മെത്ത 
4. സ്ലീപ്പ് വെൽ ഓർത്തോ മെത്ത:
5 സെഞ്ച്വറി മെത്ത
6  സ്ലീപ്പികാറ്റ് ലാറ്റക്സ് മെത്ത
7 നിൽകമൽ സ്ലീപ് ലൈറ്റ് ഡ്യുവൽ കംഫർട്ട് മെത്ത
8  സ്പ്രിംഗ്ടെക് അമേസ് ഇക്കോ മെത്ത
9 ലൂം & നീഡിൽസ് ഓർത്തോപീഡിക് മെത്ത
10 കോംഫീ സിംഗിൾ ബെഡ് കോട്ടൺ ഫോൾഡിംഗ് മെത്ത,
 

Latest Videos
Follow Us:
Download App:
  • android
  • ios