ഓഹരി വിപണികള്‍ നേരിയ നേട്ടത്തില്‍

sensex today

ഉത്തര കൊറിയ -അമേരിക്ക യുദ്ധ സാഹചര്യവും വിപണിയില്‍ നിഴലിക്കുന്നുണ്ട്. ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലേക്ക് വീഴാതെയാണ് വ്യാപാരം. ഗെയില്‍, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. 

അതേസമയം ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം കൈവിട്ടു. 5 പൈസയുടെ നഷ്ടത്തോടെ 64 രൂപ 63 പൈസയിലാണ് രൂപ.

Latest Videos
Follow Us:
Download App:
  • android
  • ios