ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

sensex down

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് രണ്ട് പോയന്റ് നഷ്ടത്തില്‍ 27880ലും നിഫ്റ്റി നാല് പോയന്റ് താഴ്ന്ന് 8636ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 991 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1010 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഭേല്‍, വേദാന്ത, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios