ഓഹരി വിപണിയില്‍ നേട്ടം
ഓഹരി വിപണിയില്‍ നേട്ടം
ഇന്ത്യൻ ഓഹരി വിപണിയില്‍ നേട്ടം. സെൻസെക്സ് 59 പോയന്റിന്റെ നേട്ടത്തില്‍ 33195 എന്ന നിലയിലും നിഫ്റ്റി 13 പോയന്റിന്റെ നേട്ടത്തില്‍ 10,168 എന്ന നിലയിലുമാണ് വ്യാപാരം തുരുന്നത്.
ഒഎൻജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, വേദാന്ത്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.