ഓഹരി വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം

sensex

ഇന്ത്യൻ ഓഹരി വിപണിയില്‍ നേട്ടം. സെൻസെക്സ് 139.42 പോയന്റിന്റെ നേട്ടത്തില്‍ 33,136.18 എന്ന നിലയിലും നിഫ്റ്റി 30.90 പോയന്റിന്റെ നേട്ടത്തില്‍ 10.155.30 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എയര്‍ടെല്‍, എച്ച്ഡിഎഫ്‍സി ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ബജാജ് ഓട്ടോ, സിപ്ല, ടിസിഎസ്, ഐടിസി തുടങ്ങിയ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios