വിപണിയില്‍ നേരിയ നേട്ടം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 26 പോയന്റിന്റെ നേട്ടത്തോടെ 27,941 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി 23 പോയന്റിന്റെ നേടത്തോടെ 8,638 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക് മഹേന്ദ്ര, ബജാജ് ഓട്ടോ, ടാറ്റാ പവര്‍, ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.