മാരുതി ഇഗ്‌നിസ് ബുക്കിംഗ് തുടങ്ങി
നെക്‌സയിലൂടെ അവതരിപ്പിക്കുന്ന ഇഗ്‌നിസിനെ പതിനൊന്നായിരം രൂപ നല്‍കി ബുക്ക് ചെയ്യാം. നാല് വേരിയന്റുകളിലായാണ് കാറെത്തുന്നത്. ഈ മാസം 13ന് മാരുതി ഇഗ്‌നിസ് പുറത്തിറക്കും.