ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗ്
നെഗറ്റീവ് ട്രെൻസ് ആണ് ഇന്ന് മാർക്കറ്റിൽ. ഐസിഐസിഐ, ഒഎന്‍ജിസി, വേദാന്ത, തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാരുതി സുസുക്കി, യെസ് ബാങ്ക്, ഇൻഫോസിസ് എന്നീ ഓഹരികൾ നഷ്ടത്തിലും വ്യാപാരം തുടരുന്നു.
മുംബൈ: ഓഹരിവിപണി ഇന്ന് ഫ്ലാറ്റ് ട്രേഡിംഗിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 35763 ലും നിഫ്റ്റി 10730 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്.
നെഗറ്റീവ് ട്രെൻസ് ആണ് ഇന്ന് മാർക്കറ്റിൽ. ഐസിഐസിഐ, ഒഎന്‍ജിസി, വേദാന്ത, തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാരുതി സുസുക്കി, യെസ് ബാങ്ക്, ഇൻഫോസിസ് എന്നീ ഓഹരികൾ നഷ്ടത്തിലും വ്യാപാരം തുടരുന്നു.
ആഗോള ഓഹരിവിപണിയില്‍ ദൃശ്യമായ നേട്ടം നിലനിർത്താൻ ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്ന് സാധിച്ചില്ല. രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തി വരികയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.07 എന്ന നിരക്കിലാണ്.