സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില

gold rate 22 02 2018

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നിൽക്കുന്നത് . ഗ്രാമിന് 20 രൂപയും പവന് 120 രൂപയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്.  ബുധനാഴ്ച പവന് 160 രൂപ ഇടിഞ്ഞിരുന്നു. 22,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios