സ്വര്‍ണ വിലയില്‍ മാറ്റമില്ല
പവന് 22,320രൂപ ഗ്രാമിന് 2,790 രൂപ. ആറ് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,279 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.