സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില

  • പവന് 22,520 രൂപയാണ് ഇന്നത്തെ വില
gold price in kerala

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 22,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,815 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

Latest Videos
Follow Us:
Download App:
  • android
  • ios