സ്വര്‍ണ വില കൂടി
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപ കൂടി 23280 രൂപയില്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2910ല്‍ വ്യാപാരം നടക്കുന്നു.