സ്വർണവില വീണ്ടും കുറഞ്ഞു

Gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 22,000 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2750 രൂപയുമാണ് നിരക്ക്. ഈ മാസത്തെ കുറഞ്ഞ വിലയാണിത്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,216 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios