സംസ്ഥാനത്ത് സ്വർണവിലയില്‍ വര്‍ദ്ധന

Gold

സംസ്ഥാനത്ത് സ്വർണവില നേരിയ തോതിൽ വർദ്ധിച്ചു. പവന് 120 രൂപയാണ് കൂടിയത്. പവന് 21,680 രൂപയും ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2,710  രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,252 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios