ഓഹരികള്‍ തിരിച്ചു വാങ്ങാനൊരുങ്ങി കൊച്ചി കപ്പല്‍ശാല

43,95,610 ഓഹരികളാണ് തിരികെ വാങ്ങുന്നത്. 

Cochin port trust will call back shares

ദില്ലി: കൊച്ചി കപ്പല്‍ശാല 200 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചു. കൊച്ചി കപ്പല്‍ശാല ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കി. 

43,95,610 ഓഹരികളാണ് തിരികെ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കപ്പല്‍ശാല ഐപിഒ ഇറക്കിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios