ലിഫ്റ്റില്‍ ഒരു മലയാളി കാണിക്കുന്നത്

Things Indians do in Lift Dingolfi

മനുഷ്യനെ മാളിക മുകളില്‍ ഏറ്റുകയും, ഇറക്കുകയും ചെയ്യുന്ന ആധുനിക ലോകത്തെ സംഭവമാണ് ലിഫ്റ്റുകള്‍. ഈ ലിഫ്റ്റില്‍ ഒരു സാധാരണ ഇന്ത്യക്കാരന്‍ എങ്ങനെയാണ് പ്രതികരിക്കുക അതാണ്. ഡിങ്കോള്‍ഫി എന്ന യൂട്യൂബ് ചാനല്‍ ഈ രസകരമായ വീഡിയോയില്‍ ആവിഷ്കരിക്കുന്നത്. കുര്യാക്കോസ് ഫ്രാന്‍സിസ് ആണ് ഈ വീഡിയോ ഡയറക്ട് ചെയ്തിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios