തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു

ജീവനക്കാ‍ര്‍ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

patient commits suicide in thrissur medical college apn

തൃശൂർ: മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്. ന്യൂറോളജി ഒ.പി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിലാണ് സംഭവം. ജീവനക്കാ‍ര്‍ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios