കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി; കേസെടുത്ത് പൊലീസ്

ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Mobile phone recovered from Kannur Central Jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Also Read: അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios