വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ 35കാരൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്വപ്നേഷ്

man who injured during construction of wall died in malappuram SSM

മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ്  പാലാട് സ്വദേശി സ്വപ്നേഷ് ആണ് (35) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പള്ളിയുടെ ചുറ്റുമതിൽ നിർമ്മിക്കുന്നതിടയിലാണ് മണ്ണിടിഞ്ഞു വീണു സ്വപ്നേഷിന് ഗുരുതരമായി പരിക്കേറ്റത്.

വീണ്ടും ടിപ്പര്‍ ദുരന്തം; ഉറങ്ങിക്കിടന്നയാള്‍ക്ക് മുകളിലൂടെ ലോറി കയറി ദാരുണാന്ത്യം

മണ്ണിടിഞ്ഞുള്ള അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഗുഡല്ലൂർ സ്വദേശിയാണ് സ്വപ്നേഷ്. ഗുഡല്ലൂർ സ്വദേശിയായ മണി എന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios