വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് പെൺകുട്ടി മരിച്ചു

മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.  ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ദാരുണ സംഭവമുണ്ടായത്.

lady dies after hitting bharat train in kerala kasaragod

കാസ‍ർ‍കോട് : വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു.  കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം.  

വിവാദവും പരാതിയുമായി, ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി

 

 

Latest Videos
Follow Us:
Download App:
  • android
  • ios