കെഎസ്ഇബിയോ പിഡബ്ല്യുഡിയോ, ആര് മുറിച്ച് മാറ്റും മരം ? തർക്കം; പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ കിടക്കുന്നു

മരം മുറിച്ച് മാറ്റേണ്ടത് കെഎസ്ഇബിയോ,പിഡബ്ല്യൂഡിയോ എന്ന തർക്കമാണ് മരം മാറ്റാൻ തടസമായിരിക്കുന്നത്.  

KSEB or PWD who will Remove and change the fallen tree dispute over fallen tree lies on the KSEB line

പാലക്കാട് : അട്ടപ്പാടി അഗളിയിൽ പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ തങ്ങി നിൽക്കുന്നു. മണ്ണാർക്കാട്-ആനക്കട്ടി പ്രധാന പാതയ്ക്ക് കുറുകെയുള്ള 1 കെ.വി വൈദ്യുതി ലൈനിലാണ് മരം തങ്ങി നിൽക്കുന്നത്. വിവരം അറിയിച്ചിട്ടും മരക്കൊമ്പ് മാറ്റാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മരം മുറിച്ച് മാറ്റേണ്ടത് കെഎസ്ഇബിയോ,പിഡബ്ല്യൂഡിയോ എന്ന തർക്കമാണ് മരം മാറ്റാൻ തടസമായിരിക്കുന്നത്. 

സിദ്ധാർത്ഥന്റെ മരണം: 'പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്'; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി

 

Latest Videos
Follow Us:
Download App:
  • android
  • ios