നെന്മാറയിൽ സിപിഐ ഓഫീസിന് മുകളിൽ കോൺഗ്രസിന്റെ കൊടികെട്ടി
വിഭാഗീയതയെ തുടർന്ന് നാരായണനെ പാർടിയിൽ നിന്നും പുറത്താക്കിയിരുന്നു. നാരായണനെ പിന്തുണക്കുന്നവർ കോൺഗ്രസിൽ ചേരാനാണ് തീരുമാനം.
പാലക്കാട് : നെന്മാറയിൽ സിപിഐ ഓഫീസിന് മുകളിൽ കോൺഗ്രസ് കൊടികെട്ടി. സിപിഐ നെന്മാറ മുൻ മണ്ഡലം സെക്രട്ടറി എം ആർ നാരായണനെ പിന്തുണക്കുന്നവരാണ് കോൺഗ്രസ് കൊടി കെട്ടിയത്. വിഭാഗീയതയെ തുടർന്ന് നാരായണനെ പാർടിയിൽ നിന്നും പുറത്താക്കിയിരുന്നു. നാരായണനെ പിന്തുണക്കുന്നവർ കോൺഗ്രസിൽ ചേരാനാണ് തീരുമാനം.
കോഴിക്കോട്ട് വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു, അമ്മയ്ക്കും കുഞ്ഞിനും പരിക്ക്