Asianet News MalayalamAsianet News Malayalam

പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ചു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം

രാവിലെ ആറരോടെയായിരുന്നു അപകടം. കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ (60) ആണ് മരിച്ചത്.

bike accident 60 years old man died during morning walk in kozhikode
Author
First Published Oct 12, 2024, 9:23 AM IST | Last Updated Oct 12, 2024, 9:23 AM IST

കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ ആണ് മരിച്ചത്. 60  വയസായിരുന്നു. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി - കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios