കളമശേരി മെഡിക്കൽ കോളേജിലെ ഒരു വിഭാഗം നഴ്സുമാർ സമരത്തിലേക്ക്; 'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'

നിലവിൽ ഒൻപത് ദിവസത്തെ ഇടവേളയിലാണ് രാത്രി സേവനം ചെയ്യേണ്ടി വരുന്നത്.

A section of nurses of Kalamassery Medical College to go on strike night duty issue

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ ഒരു വിഭാഗം നഴ്സുമാർ സമരത്തിലേക്ക്. മെഡിക്കൽ കോളജിൽ നിർബന്ധിത സേവനം ചെയ്യുന്ന വിദ്യാർത്ഥികളാണ് തിങ്കളാഴ്ച്ച മുതൽ സമരം പ്രഖ്യാപിച്ചത്. രാത്രി സേവനം കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളിലുളളത് പോലെ ആക്കണമെന്നാണ് ആവശ്യം.

നിലവിൽ ഒൻപത് ദിവസത്തെ ഇടവേളയിലാണ് രാത്രി സേവനം ചെയ്യേണ്ടി വരുന്നത്. മറ്റ് കോളേജുകളിൽ ഇത് 12 ദിവസത്തെ ഇടവേളയിലാണ്. ജീവനക്കാരുടെ കുറവാണ് ഇടവേള കുറയാൻ കാരണമെന്ന് മെഡിക്കൽ കോളേജ് വിശദീകരിക്കുന്നു.

എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഏഴ് പേർ കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios