Malayalam Poem : പെരുമഴക്കാലം, എന്‍ രാമചന്ദ്രന്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   എന്‍ രാമചന്ദ്രന്‍ എഴുതിയ കവിത

chilla malayalam poem by N Ramachandran

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam poem by N Ramachandran

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

 

കടവിനെതൊട്ട്
കരകവിയുന്ന 
പുഴയുടെ രോദനം. 

പകലേതെന്നറിയാതെ
കൂട്ടമായെത്തുന്ന
കിളികളുടെ
കൂട്ടവിലാപം.  

 

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

 

കടപുഴകുന്ന
വടവൃക്ഷങ്ങളുടെ
ഗര്‍ജനം

കുത്തിയൊലിക്കുന്ന
മലവെള്ളപ്പാച്ചിലില്‍
മലക്കം മറിയുന്ന
പാറക്കെട്ടുകള്‍ 

പകലിനെ ഇരുട്ടാക്കി
പകപോക്കാനൊരുങ്ങി 
പ്രകൃതിയുടെ രൗദ്രത 

 

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

 

മണ്ണും മരങ്ങളും 
പ്രണയിക്കുന്ന
തീക്ഷ്ണാന്ധകാരം   

 

Also Read : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Also Read : ഒറ്റ, സുഹാന പി എഴുതിയ കവിത

 

ദുരിതപ്പെയ്ത്തിന്റെ
നേര്‍ക്കാഴ്ചയില്‍
ഇടതടവില്ലാതെ
പെരുമഴക്കാലം 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

Latest Videos
Follow Us:
Download App:
  • android
  • ios