ഇതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത !
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത ആരാണെന്ന് അറിയാമോ? ' ഡെറിക്ക് ' എന്ന പേരുള്ള കഴുതയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത ആരാണെന്ന് അറിയാമോ? ' ഡെറിക്ക് ' എന്ന പേരുള്ള കഴുതയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത. 'American Mammoth Jackstock' ഇനത്തില്‍പെട്ട കഴുതയാണ് ഈ അഞ്ച് വയസ്സുകാരന്‍.
അഞ്ച് അടി ഏഴ് ഇഞ്ചാണ് ഈ കഴുതയുടെ ഉയരം. അത് എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക റെക്കോഡില്‍ ഇടംനേടുമെന്നാണ് ഡെറിക്കിന്‍റെ യജമാനന്‍ പറയുന്നത്.
ഇംഗ്ലണ്ടിലെ Radcliffe Donkey Sanctuaryയിലാണ് ഡെറിക്ക് ഇപ്പോളുളളത്. ജനിച്ചപ്പോള്‍ തന്നെ ഡെറിക്ക് വലുതായിരുന്നു എന്നും യജമാനന്‍ പറയുന്നു.