വലിയ നിതംബമുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന 4 പ്രശ്‌നങ്ങള്‍!

4 problems face only girls with broad hips

1, ഷോപ്പിങ്-

വസ്‌ത്രം വാങ്ങാനെത്തുമ്പോഴാകും കൂടുതല്‍ ബുദ്ധിമുട്ട്. നമുക്ക് ഇഷ്‌ടമുള്ള ഒരു വസ്‌ത്രം തെരഞ്ഞെടുത്തുവെന്ന് ഇരിക്കട്ടെ. പക്ഷെ ധരിച്ചുനോക്കുമ്പോള്‍, ഇറുക്കം കാരണം അത് മാറ്റിവെക്കേണ്ടി വരും.

2, സൈക്കിള്‍ ചവിട്ടുമ്പോള്‍-

സൈക്കിളോ മറ്റു ഇരുചക്രവാഹനങ്ങളോ ഒറ്റയ്‌ക്ക് ഓടിക്കുമ്പോള്‍, വലിയ നിതംബമുള്ളവരെ കാണുന്നത് വലിയ അഭംഗിയായി തോന്നിയേക്കാം. ചെറിയ സീറ്റില്‍ വലിയ നിതംബവുമായുള്ള ആ ഇരുപ്പ് തന്നെയാകും അഭംഗിക്കു കാരണം.

3, കസേരകളില്‍ ഇരിക്കുമ്പോള്‍-

സാധാരണ അളവിലുള്ള പ്ലാസ്റ്റിക്ക് കസേരകളില്‍ വലിയ നിതംബമുള്ളവര്‍ക്ക് ഇരിക്കാന്‍ ബുദ്ധിമുട്ടാകും. ഏതെങ്കിലും ചടങ്ങുകള്‍ക്കോ മറ്റോ പോകുമ്പോഴാകും ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി അറിയുക.

4, സിനിമാ തീയറ്ററില്‍ താമസിച്ച് എത്തുമ്പോള്‍-

സിനിമാ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്‌തശേഷം, അവിടെയെത്തുമ്പോള്‍ വൈകിയാലോ, ഇത്തരമൊരു സാഹചര്യത്തില്‍ വലിയ നിതംബമുള്ളവര്‍ക്ക് സീറ്റ് കണ്ടെത്തി, അവിടെക്ക് എത്താന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios