വെഞ്ഞാറന്മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി
ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമണം. ഹക് മുഹമ്മദ്, മിഥി രാജ് എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറന്‍മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന് സിപിഎം ആരോപിച്ചു.
Read More: തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം, മൂന്ന് പേർ കസ്റ്റഡിയിൽ
Read More: അക്രമിസംഘത്തിൽ 6 പേർ, കൊല നടത്തി രക്ഷപ്പെട്ടത് കാറിൽ, പിന്നിൽ കോൺഗ്രസെന്ന്...
Updating