Trending Videos: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ

Top Trending Latest and Viral Videos October 24

സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴ

7:38 AM IST

വിഴിഞ്ഞത്ത് കൗതുകമായി വാട്ടര്‍ സ്പോട്ട്

വിഴിഞ്ഞം തീരത്ത്  കൗതുകമായി കടൽ ചുഴലിക്കാറ്റ്.  തിരുവനന്തപുരത്ത് കനത്ത മഴ

7:36 AM IST

ഇടിമിന്നൽ ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇന്നലെ മുതല്‍ തെക്കന്‍ ജില്ലകളിലടക്കം മഴ കനക്കുകയാണ്. ദനാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

7:30 AM IST

വാടാനപ്പള്ളിയിൽ കള്ളക്കടൽ, പിന്നാലെ കടലേറ്റം... ശേഷം വ്യാപക നാശനഷ്ടം

വാടാനപ്പള്ളിയിൽ കള്ളക്കടൽ, പിന്നാലെ കടലേറ്റം... ശേഷം വ്യാപക നാശനഷ്ടം