'രാമായണത്തെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ മികച്ച ലേഖനമെഴുതിയ ജി സുധാകരനെ പിന്തുണയ്ക്കുന്നു'; ബി ​ഗോപാലകൃഷ്ണൻ

രാമായണത്തെ ഇകഴ്ത്തി മാധ്യമം പത്രത്തിൽ വന്ന ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ലേഖനമാണിതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. 

Supporting G Sudhakaran who wrote an excellent article on Ramayana in Mathrubhumi newspaper; B Gopalakrishnan

തൃശൂർ: ജി സുധാകരൻ്റെ രാമായണ തത്വചിന്തയെ സ്വാഗതം ചെയ്യുന്നതായി ബിജെപി. രാമായണത്തെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ മികച്ച ലേഖനമെഴുതിയ ജി സുധാകരനെ പിന്തുണയ്ക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാല കൃഷ്ണൻ പറഞ്ഞു. രാമായണത്തെ ഇകഴ്ത്തി മാധ്യമം പത്രത്തിൽ വന്ന ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ലേഖനമാണിതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. 

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ശക്തമായ തിരയിൽപെട്ട് അപകടം; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios