Asianet News MalayalamAsianet News Malayalam

മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു മന്ത്രി. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെ  രക്തസമ്മർദ്ദത്തിൽ വ്യതിയാനം കാണുകയായിരുന്നു.  
 

Minister AK Saseendran has been transferred to Thiruvananthapuram Medical College fvv
Author
First Published Dec 17, 2023, 7:24 AM IST | Last Updated Dec 17, 2023, 7:24 AM IST

പത്തനംതിട്ട: ആരോഗ്യ സ്ഥിതി വിഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു മന്ത്രി. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെ  രക്തസമ്മർദ്ദത്തിൽ വ്യതിയാനം കാണുകയായിരുന്നു.  

'മരച്ചോട്ടിൽ നിർത്തിയിട്ട ഓട്ടോ, പെട്രോൾ കന്നാസുമായി പ്രമോദിനെ കണ്ടെന്ന് മൊഴി; ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios