വേമ്പനാട്ട് കായലിന് നടുവിലെത്തിയ ബോട്ടിൽ നിന്ന് യാത്രക്കാരൻ കായലിലേക്ക് ചാടി; തെരച്ചിൽ തുടങ്ങി

കുമരകത്ത് നിന്ന് മുഹമ്മയിലേക്ക് പോയ ബോട്ടിലെ യാത്രക്കാരൻ വേമ്പനാട്ട് കായലിലേക്ക് ചാടി

man jumped out of boat midway in vembanad lake

ആലപ്പഴ: കുമരകം - മുഹമ്മ ബോട്ടിൽ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടി. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്. കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർ ഭാഗത്ത് ബോട്ട് എത്തിയപ്പോഴാണ് സംഭവം. കായലിൽ ചാടിയ യാത്രക്കാരനായി തെരച്ചിൽ തുടങ്ങി.

Latest Videos
Follow Us:
Download App:
  • android
  • ios