തീക്ഷണ എറിഞ്ഞ പതിനേഴാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 10 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി ലക്ഷ്യത്തിലെത്തി.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News live : ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം
Malayalam News live : ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം

സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.
ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം
നോട്ടവും ദേഹപരിശോധനയും ഒന്നുമില്ല, രന്യക്കായി സുരക്ഷാ പ്രൊട്ടോക്കോളുകളെല്ലാം വഴിമാറി, ഞെട്ടിക്കുന്ന വിവരങ്ങൾ
നടി രന്യ റാവു ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ ലഭിച്ച വിഐപി പരിഗണനയും ഹവാല ഇടപാടുകളും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.
കൂടുതൽ വായിക്കൂആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ; മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി
ആശ വർക്കാർമാരുടെ ഓണറേറിയം 18000 രൂപയാക്കി ഉയർത്തി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ
കൂടുതൽ വായിക്കൂവിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പ്രതി തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു; വെടിവെച്ച് കൊന്ന് ചെന്നൈ പൊലീസ്
ചെന്നൈയിൽ മാല മോഷണക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വായിക്കൂകോട്ടയത്തുനിന്ന് 'ഒരു ജീവനായി' കൊച്ചിയിലേക്ക് ആംബുലൻസ്; തിരക്ക് ഒഴിവാക്കി സഹകരിക്കാൻ അഭ്യര്‍ത്ഥന
കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആംബുലൻസ് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു. റോഡപകടത്തിൽ മരിച്ച 19 വയസ്സുകാരന്റെ കരൾ 50 വയസ്സുള്ള ഒരാൾക്ക് ലേക്‌ഷോർ ആശുപത്രിയിൽ വെച്ച് മാറ്റിവെക്കുന്നു.
കൂടുതൽ വായിക്കൂവീടിന് മുന്നിൽ പോത്തിനെ കെട്ടുന്നതിൽ തർക്കം, അയൽവാസികൾ തമ്മിലടിച്ച് ആശുപത്രിയിലായി, കേസെടുക്കുമെന്ന് പൊലീസ്
വീടിന് മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിൽ തല്ലി. ഷാജഹാനും ഷാനിഖും തമ്മിലാണ് സംഘർഷമുണ്ടായത്
കൂടുതൽ വായിക്കൂതുടര്ച്ചയായി ഐസ് ബാത്തും പിന്നാലെ പുഷപ്പടക്കം വ്യായാമവും ചെയ്യിച്ചു; പിന്നാലെ ഛര്‍ദ്ദി 12 കാരൻ മരിച്ചു
അമേരിക്കയിൽ കഠിന വ്യായാമത്തിനിടെ 12 വയസ്സുകാരൻ മരിച്ചു. പരിശീലകന്റെ ക്രൂരമായ പീഡനമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പരിശീലകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂകേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു
പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായ യുവ ക്രിക്കറ്റ് താരം മാനവ് മുങ്ങിമരിച്ചു
കൂടുതൽ വായിക്കൂപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ 15കാരി തൂങ്ങിമരിച്ച നിലയിൽ
നെയ്യാറ്റിൻകര കഞ്ചാം പഴിഞ്ഞിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി മരിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ വായിക്കൂ'പ്രശ്നക്കാരനാണോ എന്ന് ചോദിച്ചാല്‍...': ക്ലാസി സ്റ്റെലില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ എത്തി
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടുതൽ വായിക്കൂഅടുത്ത തവണയും കേരളം എൽഡിഎഫ് ഭരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ; രാജീവ് ചന്ദ്രശേഖർ മാന്യനെന്നും പ്രതികരണം
പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് പിസി ജോർജിനുമെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്.
കൂടുതൽ വായിക്കൂഅലൂമിനിയം കുടത്തിൽ തല കുടുങ്ങി പരക്കംപാഞ്ഞ് നായ, നാട്ടുകാർ ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല; ഒടുവിൽ ഫയർഫോഴ്സെത്തി
വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തിൽ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. നാട്ടുകാരുടെ ശ്രമം വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി കുടം മുറിച്ച് മാറ്റുകയായിരുന്നു.
കൂടുതൽ വായിക്കൂആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിലും വള്ളിയൂര്‍ക്കാവിലും ഗതാഗത നിയന്ത്രണം
തലശ്ശേരി, മൈസൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടും.
കൂടുതൽ വായിക്കൂബിജെപിക്കാര് കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍
ബിജെപി നൽകിയ കുഴൽപ്പണം ഉപയോഗിച്ച് സിപിഎം 2021-ൽ അധികാരം നേടിയെന്ന് കെ. സുധാകരൻ ആരോപിച്ചു. കൊടകര കേസ് ഇഡിക്ക് കൈമാറി ബിജെപി നേതാക്കളെ പിണറായി സർക്കാർ രക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ115,61,085 രൂപ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി;1 ലക്ഷത്തിലധികം തൊഴിലവസരവും ഉണ്ടാക്കി വനിത വികസന കോര്‍പറേഷൻ
സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. ഈ സാമ്പത്തിക വർഷം 36,105 വനിതകൾക്ക് 340 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
കൂടുതൽ വായിക്കൂവിമാനത്താവളത്തിലെ ശുചിമുറിയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്
വിമാനത്താവള സുരക്ഷാ വിഭാഗം ഉടൻ തന്നെ സഹാർ റോഡ് പൊലീസിനെ അറിയിച്ചു. അവർ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് തൊട്ടുടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൂടുതൽ വായിക്കൂതീരുമാനം മന്ത്രിസഭയുടേത്; സർവീസിലിരിക്കെ ജീവനക്കാർ മരിച്ചാൽ ഇനി പഴയപടിയല്ല; ആശ്രിത നിയമന നിബന്ധനകൾ പുതുക്കി
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് ലഭിക്കുന്ന ജോലി സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം
കൂടുതൽ വായിക്കൂആദ്യദിന ബുക്കിംഗില്‍ 'എമ്പുരാന്' പിന്നിലായി സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'
സൽമാൻ ഖാൻ ചിത്രം സിക്കന്ദറും മോഹൻലാലിൻ്റെ എമ്പുരാനും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നു. ആദ്യദിന ബുക്കിംഗിൽ എമ്പുരാൻ സിക്കന്ദറിനെക്കാൾ മുന്നിലാണ്. ഇരു ചിത്രങ്ങളും തമ്മിൽ മത്സരമില്ലെന്ന് പൃഥ്വിരാജ്.
കൂടുതൽ വായിക്കൂഅനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു
സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ 16 ജീവനക്കാരെ സർവീസിൽ തിരിച്ചെടുത്തു
കൂടുതൽ വായിക്കൂനയന്താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ വന്‍ താരനിരയുമായി ടെസ്റ്റ്; ട്രെയിലര്‍ ഇറങ്ങി
നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ദ ടെസ്റ്റ്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ